ചേനപ്പാടി: വിഴിക്കത്തോട് ചിറ്റേത്ത് കുടുംബാംഗം ജലജ ഭവനിൽ സി.കെ. രാജപ്പൻ നായർ (86) നിര്യാതനായി. ഭാര്യ: ചേനപ്പാടി വില്ലൂന്നിക്കൽ പരേതയായ വി.കെ. കമലാഭായി. മക്കൾ: ജലജ പ്രസാദ്, ജയൻ ആർ. നായർ (അസി. മാനേജർ, സപ്ലൈകോ ഓഡിറ്റ് വിഭാഗം). മരുമക്കൾ: പ്രസാദ്കുമാർ ഇഞ്ചിയാനി, ബിന്ദു ജയൻ (അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ, ജി.എസ്.ടി വകുപ്പ്, കോട്ടയം). സംസ്കാരം ശനിയാഴ്ച 11ന് ചേനപ്പാടിയിലെ വീട്ടുവളപ്പിൽ.