ചാമംപതാൽ: ചെല്ലം തറപറമ്പിൽ (ചെറിയ പാറക്കൽ) പരേതനായ ചാക്കോ ചെറിയാന്റെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. കാനം കുറുമ്പനടത്ത് കുടുംബാംഗമാണ്. മക്കൾ: മിനി, ഷൈനി, ഷാജി. മരുമക്കൾ: ഷിബു, ഷാജി. സംസ്കാരം ശനിയാഴ്ച 12ന് ഉള്ളായം ബ്രദറൻ സഭ സെമിത്തേരിയിൽ.