ഈരാറ്റുപേട്ട: നടക്കൽ സഫ നഗറിൽ വലിയവീട്ടിൽ ഷെരീഫ് (64) നിര്യാതനായി. ഭാര്യ: പുതുപറമ്പിൽ കുടുംബാംഗം ആരിഫ. മക്കൾ: ഷനീർ, ഷിജിന, സൽമി. മരുമക്കൾ: മെഹർ, സൈനുൽ ആബിദീൻ, മുസ്തഫ.