വാഴൂർ ഈസ്റ്റ്: പതിനെട്ടാംമൈൽ പുതിയേടത്ത് പരേതനായ പി.എൻ. പരമേശ്വരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ നായർ, പി.പുരുഷോത്തമൻ (ന്യൂഡൽഹി), വിശ്വനാഥൻ നായർ, ഗോപിനാഥൻ നായർ, പദ്മ പി. നായർ (ബി.ജെ.പി കേന്ദ്ര ഓഫിസ്, ഡൽഹി), ഉഷാകുമാരി. മരുമക്കൾ: ജയചന്ദ്രശേഖർ, നിർമലാദേവി (കാബിനറ്റ് സെക്രട്ടേറിയറ്റ്, ഡൽഹി), അനിൽ, പുഷ്പ ഗോപിനാഥ്, രശ്മി രാമചന്ദ്രൻ, പരേതനായ മനോജ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.