പാറത്തോട്: ചോറ്റി കിഴക്കേക്കുറ്റ് പരേതനായ കെ.ജെ. ദേവസ്യയുടെ (മരങ്ങാട്ടുപിള്ളി പാപ്പച്ചൻ) ഭാര്യ ഏലിക്കുട്ടി (തങ്കമ്മ -88) നിര്യാതയായി. ചിറ്റടി കുടകപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, മേരിക്കുട്ടി, അച്ചാമ്മ, ഗ്രേസി, അപ്പച്ചൻ, സെബാസ്റ്റ്യൻ (കുഞ്ഞുമോൻ), ബേബിച്ചൻ. മരുമക്കൾ: വിറ്റി തോമസ്, പി.ടി. ചാക്കോ, സുനി തോമസ്, ഷിമി സെബാസ്റ്റ്യൻ, ഷൈജ ബേബി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.