മഞ്ചേരി: നടുവിലക്കളത്തിൽ അബ്ദുല്ല എന്ന അവുളപ്പയുടെ ഭാര്യ ഓവുങ്ങൽ മറിയുമ്മ (63 ) നിര്യാതയായി. പിതാവ്: ഓവുങ്ങൽ ആലി ഹാജി മാസ്റ്റർ. മാതാവ്: നഫീസ കോർമത്ത്. മക്കൾ: ഖയ്യൂം (സൗദി), ജംഷീർ (സൗദി), യാസർ അറഫാത്ത് (സൗദി), ഷാഹിദ, ബുശ്റ. മരുമക്കൾ: വി. ഹമീദ് (മംഗലശേരി), പി. സഫീർ (കാരക്കുന്ന്), സാഹിറ, ഉമ്മു സൽമ, ജുമൈറ. സഹോദരങ്ങൾ: മുഹമ്മദ് അലി (ബാപ്പു -സൗദി), സൈനബ, സുഹറ, റസിയ്യ, പരേതനായ അബ്ദുല്ല എന്ന കുഞ്ഞാൻ.