പൂക്കോട്ടുംപാടം: മേലേ പുതിയകളം നെല്ലിക്കോടൻ കോരുണ്ണി (73) നിര്യാതനായി. ഉള്ളാട് ക്ഷീരസംഘം മുൻ ഡയറക്ടറും ശബരിമല ഗുരുസ്വാമിയുമായിരുന്നു. ഭാര്യ: ശ്രീദേവി (ഉള്ളാട് ക്ഷീരസംഘം ഡയറക്ടർ). മക്കൾ: ഷീജ, സിന്ധു, സീമ, ഷൈജ, ഷിബു. മരുമക്കൾ: വിശ്വൻ, ഷാജി, ശരത്, അരുൺ, ജൂബി. സഹോദരങ്ങൾ: ശ്രീധരൻ, രാമൻ.