കാളികാവ്: മാളിയേക്കല്‍ പൂതനാലി കുഞ്ഞിമുഹമ്മദ് (കുട്ട്യാപ്പ -70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹബീബ് റഹ്മാൻ, സജ്ജാദ് മോൻ, ഇസ്മായിൽ, റജീന, സാബിറ, മുനീറ. മരുമക്കൾ: യൂസുഫ്, അൻവർ, സുനീർ, ഹുസ്ന ഷെറിൻ, ഷംല. സഹോദരങ്ങൾ: മറിയുമ്മ, അബൂബക്കര്‍, ആമിന, മൈമൂന, ഉണ്ണിപ്പാത്തു.