പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ അല്ലിപ്ര ഹുസൈന് മുസ്ലിയാര് (78) നിര്യാതനായി. മദ്റസ അധ്യാപകനും ദീര്‍ഘകാലം വ്യാപാരിയുമായിരുന്നു. ഭാര്യ: ഹലീമ. മക്കള്‍: റഷീദ്, ഹബീബ, ഹനീഫ, സഫിയ, ജലീല്‍, മഹ്മൂദ്, അഷൂറ, സുമയ്യ. മരുമക്കള്‍: ഹസ്സന്, റംല, റജീന, ഹസ്സന്, ഹസീന, സാദിഖ് അലി, അനീസ് ഖാലിദ്.