പരപ്പനങ്ങാടി: കൊടക്കാട് കുന്നപ്പള്ളി പരേതനായ വെട്ടിക്കുത്തി അബ്ദുറഹ്മാന്റെ ഭാര്യ പള്ളിയാളി ബീവി (78) നിര്യാതയായി. മകൻ: ഹുസൈൻ കോയ. മരുമകൾ: ശരീഫ. സഹോദരൻ: പള്ളിയാളി കോയ.