ശേഷാംബാൾമഞ്ചേരി: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ പരേതനായ വെങ്കിട്ടരാമയ്യരുടെ ഭാര്യ ശേഷാംബാൾ (80) നിര്യാതയായി. മകൻ: സുബ്രഹ്മണ്യൻ (വിനോദ്). മരുമകൾ: മിനി (തൃപ്പനച്ചി).