മലപ്പുറം: മേല്‍മുറി പെരുമ്പറമ്പ് തെക്കെപുറം (കൂത്രാടന്‍) മുസ്തഫ (52) നിര്യാതനായി. പിതാവ്: പരേതനായ ആലി. മാതാവ്: ഖദീജ കൂത്രാടന്‍. ഭാര്യ: സബ്ന. മക്കള്‍: ഷഹാന, ശാക്കിര്‍, സൗമ. മരുമകന്: ഫൈസല്‍ ഒതുക്കുങ്ങല്‍.