പട്ടിക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന കാരാട്ടുതൊടി ജബ്ബാർ (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാജി മാസ്റ്റർ (പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), റിയാസ് ബാബു, നിഷാദ് (യു.എ.ഇ), റജീഷ് ബാബു, ഷമീർ (യു.എ.ഇ). മരുമക്കൾ: സമീറ, ഹസീന, പ്രസീന, ഫസ്ല, റാബിയ.