മഞ്ചേരി: കോഴിക്കാട്ടുകുന്ന് സ്വദേശി മണ്ണിൽ ഹസ്സൻ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ കരീം, ഹസീന തസ്ലി, മുംതാസ്, പരേതനായ അബ്ദുൽ ലത്തീഫ്. മരുമക്കൾ: ഷാഹുൽ ഹമീദ് (എ.എം സ്റ്റോർ മഞ്ചേരി), സാജിദ (കൊണ്ടോട്ടി), തസ്ലീമ (കിടങ്ങഴി), ഫരീദ (കാരാപറമ്പ്).