ഇരിവേറ്റി: എടതൊടുവിൽ കെ.ടി. അസൈൻ ഹാജി (90) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഉസ്മാൻ, അബ്ദുറഹ്മാൻ, മുഹമ്മദ് നസീർ, ഫൈസൽ, അഫ്സൽ, അബ്ദുൽ കലാം, ഖാലിദ്, അബ്ദുസ്സമദ്, ഫാത്തിമക്കുട്ടി. മരുമക്കൾ: ആമിന തൃപ്പനച്ചി, സറീന വാഴക്കാട്, ആത്തിഖ തണ്ണിക്കടവ്, ഫാത്തിമ സുഹ്റ തൃപ്പനച്ചി, ഷംന കാവനൂർ, സഫീറ ഒളവട്ടൂർ, മമ്മദ് അരീക്കോട്.