ഇരുമ്പുഴി: മച്ചിങ്ങൽ മാളിയേക്കൽതൊടു മമ്മുദു (60) നിര്യാതനായി. ഭാര്യ: കെ.കെ. നഫീസ. മക്കൾ: ഷാഹുൽ ഹമീദ്, ഷഹല, ഷിബ്ല. മരുമക്കൾ: അബ്ദുൽ അസീസ്, ജഹ്ഫർ.