പൊന്നാനി: തെയ്യങ്ങാട് എണ്ണാഴിയിൽ യശോദ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: ഗീത, ഗിരീഷ്, ഷീന (വിജയമാത സ്കൂൾ അധ്യാപിക), ഷീജ, പ്രശാന്ത് (മണി). മരുമക്കൾ: സുരേഷ്, ഷൈലജ, രാജൻ, സുബ്രഹ്മണ്യൻ, രമ്യ.