സുല്‍ത്താന്‍ ബത്തേരി: മാനിവയല്‍ കല്ലോലിക്കല്‍ മറിയാമ്മ ജോണ്‍ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.ജെ. ജോണ്‍. മക്കള്‍: സാലി, ശോഭ, ബീന. മരുമക്കള്‍: യല്‍ദോ, ഫാ. ബേബി പൗലോസ്, ടാജി എം. തോമസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് കൊളഗപ്പാറ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.