കോട്ടത്തറ: കരിഞ്ഞകുന്ന് പരേതനായ കുനിങ്ങാരത്ത് ഇബ്രാഹിയുടെ ഭാര്യ നഫീസ കിഴക്കയിൽ (70) നിര്യാതയായി. മക്കൾ: സുലൈഖ, സൽമ, നിസാർ, പരേതയായ മാമി. മരുമക്കൾ: മുഹമ്മദ് കൽപറ്റ, ഇബ്രാഹിം കമ്പളക്കാട്, ഷമീറ കാപ്പംകൊല്ലി.