ചേലേമ്പ്ര: പനയപ്പുറം പലേക്കോടൻ പാലനാട്ട് ഹസ്സന്റെ ഭാര്യ ആമിന (68) നിര്യാതയായി. മക്കൾ: ആയിശ, ആസ്യ, ജമീല, മുഹമ്മദ് ബഷീർ, നാസർ, ഫാത്തിമക്കുട്ടി, റസാഖ്. മരുമക്കൾ: അബ്ദുൽ മജീദ് (മഞ്ചേരി), അബ്ദുസ്സലാം (രാമനാട്ടുകര), അബ്ദുൽ അസീസ് (ഒമാനൂർ), അബ്ദുറസാഖ് (ഫറോക്ക്).