കൽപകഞ്ചേരി: പറവന്നൂർ കിഴക്കേപ്പാറ പരേതനായ ആയപള്ളി ഉമ്മറിന്റെ ഭാര്യ നെടിയോടത്ത് ആയിശ (70) നിര്യാതയായി. എട്ട് ദിവസം മുമ്പ് ഇവരുടെ മകൻ മാതൃഭൂമി കൽപകഞ്ചേരി ലേഖകൻ ഫൈസൽ പറവന്നൂർ മരിച്ചിരുന്നു. മറ്റു മക്കൾ: ഇബ്രാഹിം, സാബിറ, സുലൈഖ, സുഹറ, ഹസീന, ഖദീജ. മരുമക്കൾ: അബ്ദുസ്സലാം, സൈതലവി, ഖാദർ, ഹുസൈൻ, അലി, റഹീന, സാജിദ.