വളാഞ്ചേരി: കുളമംഗലം കളപ്പുലാൻ അബ്ദു റഹ്മാൻ (അബ്ദുപ്പ-65) നിര്യാതനായി. ഭാര്യ: വലിയപാലത്തിങ്ങൽ ഖമറുന്നിസ. മക്കൾ: ജസ്ന, നവാസ്, ആയിശ ദാന. മരുമക്കൾ: നാസർ വെങ്ങാട്, നസീമ, മുനീർ കാടഞ്ചേരി. സഹോദരങ്ങൾ: കുഞ്ഞിബാവ, ആയിശ, പരേതരായ മുഹമ്മദ്കുഞ്ഞി, ഏനി.