തുവ്വൂർ: പാലക്കൽവെട്ടയിലെ അക്കരമ്മൽ മുഹമ്മദ് ഫൈസി (75) നിര്യാതനായി. ദാറുന്നജാത്ത് ഇസ്ലാമിക് സെന്റർ മദ്റസയിൽ ദീർഘകാലം പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: അസ്മാബി, അബ്ദുശുക്കൂർ, ശുറൈഹ്, ശിഹാബ്, ഷൗക്കത്ത്, ഉമ്മു സുലൈമ. മരുമക്കൾ: ബഷീർ, സഫീദ, ബുഷ്റ, ദിൽന.