പെരിന്തൽമണ്ണ: പൊന്ന്യാകുർശി താമസപ്പടിയിൽ ചേരിയിൽ സുബൈറിന്റെ ഭാര്യ റുഖിയ (60) നിര്യാതയായി. മക്കൾ: ഗഫൂർ, ഷറീന, പരേതരായ ഉബൈദ്, റസീന. മരുമക്കൾ: ഹസീന, ഹസീന, ബഷീർ, റഫീഖ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പൊന്ന്യാകുർശി മഹല്ല് ഖബർസ്ഥാനിൽ.