വെട്ടം: പുതുച്ചിറ നെല്ലാഞ്ചേരി മൊയ്തീൻകുട്ടിയുടെ ഭാര്യ ചാളക്കപറമ്പിൽ സൈനബ (76) നിര്യാതയായി. മക്കൾ: സുലൈഖ, സൗദാബി. മരുമക്കൾ: സിദ്ദീഖ് ബീരാൻച്ചിറ, ശബീർ ഹസ്സൻ വെട്ടം.