ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി തെക്കടത്ത് വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ കോമളവല്ലിപിള്ള (89) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, ശ്രീകുമാർ (എയർ ഇന്ത്യ), ശശികല, അശോക് കുമാർ (ബിസിനസ്), പ്രേമചന്ദ്രൻ പിള്ള (റിട്ട. എസ്.ഐ), ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: കന്യ എസ്. പിള്ള, ജലജകുമാരി (റിട്ട. എച്ച്.എം), ശിവശങ്കരപ്പിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), ജയശ്രീ (റീ സർവേ), പ്രസന്നകുമാരി (റിട്ട. എച്ച്.എം). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.