കൊല്ലം: ഡീസന്റ് ജങ്ഷൻ വെട്ടിലത്താഴം പ്രീതഭവനിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെയും കമലമ്മ അമ്മയുടെയും മകൻ ആർ. പ്രദീപ് (42) നിര്യാതനായി. ഭാര്യ: ശാരിക. മക്കൾ: അഭിനന്ദ് കൃഷ്ണ, അഞ്ജലി കൃഷ്ണ. സഞ്ചയനം 12ന് രാവിലെ ഏഴിന്.