കടയ്ക്കൽ: ചിങ്ങേലി പള്ളിമുക്ക് നിസാം മൻസിലിൽ ഷൗക്കത്തലി (68) നിര്യാതനായി. ഭാര്യ: മാജിദാബീവി. മക്കൾ: സുൽഫിക്കർ, നൂറുദ്ദീൻ, നിസാം, ഷിബു. മരുമക്കൾ: സീന, ഷാജില, ഫാത്തിമ, ആസിയ.