കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം മൂർത്തികാട്ടിൽ യൂനുസുകുഞ്ഞ് (69-ആറാട്ടുപുഴ മൂർത്തികാട്ടിൽ കുടുംബാംഗം) നിര്യാതനായി. ഭാര്യ: ജമീല യൂനുസ്. മക്കൾ: റാണിയ യൂനുസ്, ഡാലിയ യൂനുസ്. മരുമക്കൾ: നസീർ, ഷംനാദ്.