അഞ്ചൽ: തഴമേൽ സെൻറ് മേരീസിൽ ചിന്നമ്മ (85) നിര്യാതയായി. ഭർത്താവ്: കുഞ്ഞുമോൻ. മക്കൾ: കിസി രാജൻ, അനിത റജി, പരേതനായ സലീലൻ, സാബു. മരുമക്കൾ: രാജൻ കോശി, റജി അലക്സാണ്ടർ, ജെമി സലീലൻ, ജോളി സാബു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് അഞ്ചൽ സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.