തേവലക്കര: പടിഞ്ഞാറ്റക്കര കാഞ്ഞിരവിളയിൽ സുഹറാബീവി (92) നിര്യാതയായി. മക്കൾ: ഷാജഹാൻ കാഞ്ഞിരവിള (കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ്), ജമീലാബീവി, ഉസ്മാൻ, നദീറാബീവി, ഷാഹു, സാഹിറ, നാസർ. മരുമക്കൾ: ആരിഫാബീവി, സിദ്ദിക്ക്, മെഹറുന്നിസ, ഷാഫി, നസീമാബീവി, ഹുസൈൻ, ഷെമി.