കൊല്ലം: അയത്തിൽ താഴത്തുവിള വീട്ടിൽ നൂഹ് കണ്ണ് (90) നിര്യാതനായി. ഭാര്യ: പരേതയായ സുഹർബാൻ. മക്കൾ: ഇക്ബാൽ (മിന, പള്ളിമുക്ക്), പരേതനായ സലിം, റഷീദാബീവി, സലീന, സീനത്ത്, റെജീന, സജീന. മരുമക്കൾ: നദീറ, ഫാത്തിമ, ഷറഫുദ്ദീൻ, ഷറഫുദ്ദീൻ, നാസർ, അബ്ദുൽ വഹാബ്, പരേതനായ നൗഷാദ്.