ചങ്ങരംകുളം: പാവിട്ടപ്പുറം വെള്ളത്തിങ്ങൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീല (59) നിര്യാതയായി. മക്കൾ: ശറഫു (ദുബൈ), ശിഹാബ്, ഫൗസിയ, ഷാജിത. മരുമക്കൾ: മുസ്തഫ, സുധീർ, മുബീന, ഷാഹിന.