കൽപകഞ്ചേരി: ചെറവന്നൂർ തുറക്കൽപ്പടി തൊണ്ടിക്കോട്ട് ഹംസ (65) നിര്യാതനായി. ഭാര്യ: തായിമ്മ. മക്കൾ: മൻസൂർ, വാഹിദ, നസീറ, അശ്ക്കർ. മരുമക്കൾ: ബശീർ, ഷാനിഫ്, തസ്ലീമ, മുബശ്ശിറ.