വളാഞ്ചേരി: വളാഞ്ചേരി പാലച്ചോട് സ്വദേശി മുഹമ്മദ് (ബാവ -72) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മ. മക്കള്‍: മുനീറ, അക്ബര്‍, ഷമീര്‍, സലീന, ജംഷീന. മരുമക്കള്‍: ഇബ്രാഹീംകുട്ടി, നസീറ, സമീറ, സിയാസ്.