കൽപകഞ്ചേരി: കുറുകത്താണി ദേവർപറമ്പിൽ അലവിക്കുട്ടി (ബാപ്പു -80) നിര്യാതനായി. മുൻ ഡി.സി.സി അംഗമായിരുന്നു. ഭാര്യ: കുഞ്ഞീവി. മക്കൾ: ഉസ്മാൻ കുട്ടി, സുലൈഖ, സൈനബ. മരുമക്കൾ: മണ്ണിങ്ങൽ അബ്ദുൽ മജീദ് കുറ്റിപ്പാല, ചങ്ങരംചോല യൂസുഫ് ചെറുശോല, സാജിദ ചെറിയമുണ്ടം.