തിരൂർ: കോട്ട് കല്ലിങ്ങൽ നെല്ലേരി അബ്ദുറഹ്മാൻ (കുഞ്ഞാവ -59) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: അഫ്സൽ, അനസ്, ഷഹൽ, ഷംലി ഷെറിൻ. മരുമക്കൾ: അബ്ബാസ് വെട്ടം, മുഹ്സിന.