മാണിയങ്കാട്: കൈതൃക്കോവിൽ പരേതനായ പരപ്പിൽ അലവിയുടെ മകൻ ശരീഫ് (44) അബൂദബിയിൽ നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷിഫാന, റിൻസി, റഫ്ന, റിഹാന, ഹസീബ്. മരുമകൻ: ജസീൽ (അബൂദബി).