ഇരുമ്പുഴി: വളാപറമ്പ് അരിക്കത്ത് അബൂബക്കർ (83) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുബൈദ, സക്കീന, മുഹമ്മദലി, സീനത്ത്, സുനീറ, സുലൈഖ, സലാം, സുൽഫത്, ഹസീന.