കൊണ്ടോട്ടി: അരീക്കോട് റോഡില്‍ കെ.എസ്.ഇ.ബി ഓഫിസിനു സമീപം ചേനങ്ങാടന് മുഹമ്മദിശ (കുലാവി മുഹമ്മദിശ -80) നിര്യാതനായി. ഭാര്യ: മാതംകുഴിയില്‍ ഫാത്തിമ. മക്കള്‍: സക്കീന, മുഹമ്മദ് അഷ്റഫ്, അബ്ദുല്‍ റഷീദ്, മുഹമ്മദ് ഷാജി, നൗഷാദ്, അബ്ദുസ്സലീം, മുഹമ്മദ് ശിഹാബ്. മരുമക്കള്‍: അസ്സയിന്‍, മൈമൂന, പാത്തുമ്മക്കുട്ടി, സുലൈഖ, ജമീല, സല്‍മാബി, നിസാബി.