കൊണ്ടോട്ടി: മേലങ്ങാടി മമ്പ്രീപ്പാടം പുറ്റെക്കാട്ട് മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സൈനബ, ഖദീജ, ആയിഷാബി, നഫീസ, അയിഷാബി, സെയ്തലവി. മരുമക്കള്‍: യൂനുസ് മധുവായി, അഹമ്മദ് മാട്ര, ഹംസ, അസീസ്, അബ്ദുറഹ്മാന്, തസ്ലീന.