ആനക്കര: കൊള്ളന്നൂര്‍ മാരായംകുന്നത്ത് ഹൈദര്‍ (65) നിര്യാതനായി. ഭാര്യമാര്‍: ഖൗലത്ത്, സുലൈഖ. മക്കള്‍: യൂസുഫ്, യഅ്ഖൂബ്, ദാവൂദ്, നൂഹ്, അല്‍ ഹാഫിള് ഖലീല്‍, ഇസ്ഹാഖ് യമാനി (ഇമാം മണത്തല ജുമുഅത്ത് പള്ളി), മുഹമ്മദ് മുസ്തഫ, ഹാജറ, ഹഫ്സത്ത്.