രാമൻകുട്ടി എഴുത്തശ്ശൻഊട്ടറ: കൊല്ലങ്കോട് രാമലിംഗ നിലയം ഗോപാലൻ എഴുത്തശ്ശന്റെ മകൻ ജി. രാമൻകുട്ടി എഴുത്തശ്ശൻ (84) നിര്യാതനായി. ഭാര്യ: ശാരദദേവി. മക്കൾ: വിജയലക്ഷ്മി, ധനലക്ഷ്മി. മരുമക്കൾ: ബാലമുകുന്ദൻ, സഹദേവൻ.