ഒറ്റപ്പാലം: വേങ്ങശ്ശേരി കുറുപ്പത്ത് വീട്ടിൽ മൈഥിലി അമ്മ (97) നിര്യാതയായി. ഭർത്താവ്: വാവനൂർ നടുവിലേതിൽ പരേതനായ അച്യുതൻ നായർ. മക്കൾ: ഉണ്ണികൃഷ്ണൻ, ബാലൻ, രാമചന്ദ്രൻ, സുകുമാരൻ, ഹരിദാസ്, ചന്ദ്രശേഖർ, രാധ, രമണി. മരുമക്കൾ: പ്രേമകുമാരി, ഭുവനേശ്വരി (നാണിക്കുട്ടി), വനജ, ഭവാനി, സുഷ, സുമ, ശ്രീധരൻ, വിജയൻ. സംസ്കാരം ഞായാറാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.