പാലക്കാട്: കല്ലേകുളങ്ങര മേലെ മുരളിയിൽ അരുണോദയത്തിൽ പ്രവീഷ് (43) നിര്യാതനായി. പിതാവ്: പരേതനായ എൻ.ടി. കൃഷ്ണൻ (റിട്ട. റെയിൽവേ). മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: ഹരിദാസ് (ചെന്നൈ), മോഹൻദാസ് (റിട്ട. റെയിൽവേ), സുരേഷ് കുമാർ (റെയിൽവേ, ഈറോഡ്), ഷീജ സുരേഷ്, പരേതരായ തുളസീദാസ്, മുരളീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ