ഒറ്റപ്പാലം: നെല്ലിക്കുറുശ്ശി ആലിക്കൽ കാട്ടിൽ ഡോ. എ.കെ. ജയദേവൻ (69) നിര്യാതനായി. ഭാര്യ: പ്രസന്ന കുമാരി. മക്കൾ: ഡോ. നിർമൽ, ഡോ. നിധീഷ്. മരുമക്കൾ: ഡോ. ഗായത്രി, ഡോ. സ്മൃതി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.