പട്ടാമ്പി: കരിങ്ങനാട് കൊഴിഞ്ഞിപ്പറമ്പ് മാർക്കാംതടത്തിൽ പുലാക്കാട് പ്രസന്നകുമാരി (59) നിര്യാതയായി. കരിങ്ങനാട് എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ്: പരേതനായ എം.പി. സത്യനാരായണൻ. മക്കൾ: ഡോ. ശ്രീവിദ്യ, ശ്രീപ്രിയ. മരുമക്കൾ: ഡോ. റിരീഷ്, ഗിരീഷ്.