വാളാട്: ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായ ചേര്യമൂല പടയൻ അമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് സെക്രട്ടറി ജലീൽ പടയൻ, യുസുഫ്, മോയിൻ, മൈമുന, ആമിന, അസീസ്, നജുമത്ത്. മരുമക്കൾ: ജമാൽ, ആസ്യ, ആയിഷ, ഫസീല, സൈനബ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ചേര്യ മൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.