പുൽപള്ളി: പുൽപള്ളി മരക്കടവ് കീഴേട്ടുകുന്നേൽ മത്തായി (91) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: സണ്ണി, ഷൈല, ഷേർളി, റീന, ജെയിംസ്, ഷീജ, ഷിബു. മരുമക്കൾ: ലിസി, ജോസ്, ജെയിംസ്, ജോസ്, സീന, അജി, ഷിന്റോ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പെരിക്കല്ലൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.