പുൽപള്ളി: പുൽപള്ളി കോളറാട്ടുകുന്ന് അരീക്കോട് പരേതനായ രാമകൃഷ്ണൻ ചെട്ടിയുടെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: പത്മനാഭൻ, പ്രസന്ന, ഗോപിനാഥൻ, രാധ, വിജയമ്മ, ബാലഗോപാലൻ. മരുമക്കൾ: രുഗ്മിണി, ബാലകൃഷ്ണൻ, മീന, നാരായണൻ, മാധവൻ, സത്യഭാമ.